ബംഗാളികളുടെ സാംസ്ക്കാരിക മുദ്രയാണ് ഹിൽസ മത്സ്യം. വിവാഹങ്ങൾക്കും മറ്റും സമ്മാനമായി പോലും ഈ മത്സ്യം ബംഗാളിൽ നൽകാറുണ്ടത്രേ. ദുർഗ്ഗാപൂജക്കും, വിവാഹ പാർട്ടികൾക്കും ഹിൽസ പ്രധാന വിഭവം തന്നെയാണ്. ഇന്ത്യയില്‍ ഗംഗാ ഗോദാവരി നദികളില്‍ നിന്നാണ് ഹിൽസ മത്സ്യം ലഭിക്കാറുള്ളത്.
''ആണുങ്ങള്‍ അല്‍പ വസ്ത്രമാണ് ധരിക്കുന്നതെങ്കില്‍ അത് സ്ത്രീകളെ ബാധിക്കും. അല്ലെങ്കില്‍ അവര്‍ റോബോട്ടുകളായിരിക്കണം'' എന്നായിരുന്നു തസ്ലിമാ നസ്രീന്‍റെ ട്വീറ്റ്. തന്റെ പോസ്റ്റിനൊപ്പം ഇമ്രാന്‍ ഖാന്‍റെ അര്‍ദ്ധനഗ്നത വെളിവാക്കുന്ന ഫോട്ടോയും തസ്ലിമ പങ്കുവെച്ചിട്ടുണ്ട്
Original reporting. Fearless journalism. Delivered to you.